രണ്ട് വള്ളത്തിലും കാല് വയ്ക്കും, കോൺഗ്രസ് യാതൊരു നിലപാടും ഇല്ലാത്ത പാർട്ടി; പിഡിഎ സഖ്യം കോൺഗ്രസിനേയും ബിജെപിയേയും പരാജയപ്പെടുത്തുമെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി: ഇൻഡി സഖ്യത്തിനുള്ളിൽ തമ്മിലടി രൂക്ഷമാകുന്നു. കോൺഗ്രസുമായി ഒത്ത് ചേർന്ന് പോകാനാകില്ലെന്ന് വ്യക്തമാക്കിയ അഖിലേഷ് പിന്നാക്ക വിഭാഗക്കാരെ ഉൾപ്പെടുത്തി പുതിയ മുന്നണി തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. 'പിഡിഎ' എന്നാണ് ...

