നിലക്കടലയോ, ബദാമോ? ഗുണത്തിൽ കേമൻ ആര്? അറിയാം..
ആരോഗ്യ കാര്യത്തിൽ ശ്രദ്ധചെലുത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത രണ്ട് നട്ട്‌സുകളാണ് ബദാമും നിലക്കടലയും. സ്വാദിഷ്ടമായ രുചിയും ഉയർന്ന പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ നിലക്കടലയും ബദാമും ബഹുഭൂരിപക്ഷം ആളുകൾക്കും പ്രിയമാണ്. എന്നാൽ ഗുണത്തിൽ ...