നിലക്കടലയോ, ബദാമോ? ഗുണത്തിൽ കേമൻ ആര്? അറിയാം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിലക്കടലയോ, ബദാമോ? ഗുണത്തിൽ കേമൻ ആര്? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യ കാര്യത്തിൽ ശ്രദ്ധചെലുത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത രണ്ട് നട്ട്‌സുകളാണ് ബദാമും നിലക്കടലയും. സ്വാദിഷ്ടമായ രുചിയും ഉയർന്ന പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ നിലക്കടലയും ബദാമും ബഹുഭൂരിപക്ഷം ആളുകൾക്കും പ്രിയമാണ്. എന്നാൽ ഗുണത്തിൽ കേമൻ ആരാണ്? അറിയാം..

വിറ്റാമിൻ ഇ യും വിറ്റാമിൻ ബി യും

ബദാമും നിലക്കടലയും ശരീരത്തിന് നല്ലതാണെങ്കിലും പോഷകഘടകങ്ങൾ പ്രദാനം ചെയ്യുന്ന കാര്യത്തിൽ ഇവ തമ്മിൽ നേരിയ വ്യത്യാസങ്ങളുണ്ട്. വിറ്റാമിൻ ഇ യും ആന്റി ഓക്‌സിഡന്റും ലഭിക്കുന്നതിനായി ബദാമുകൾ കഴിക്കുന്നതായിരിക്കും കൂടുതൽ ഗുണം ചെയ്യുക. വിറ്റാമിൻ ഇ യ്‌ക്ക് പുറമെ വിറ്റാമിൻ ബി യും മഗ്നീഷ്യവും ബദാമിൽ നിന്നും ലഭിക്കുന്നു.

പ്രോട്ടീൻ

നിലക്കടലയിലും ബദാമിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും മെഥിയോണിൻ, ലൈസിൻ എന്നീ രണ്ട് അമിനോ ആസിഡുകൾ ബദാമിൽ കുറവാണ്. എന്നാൽ ശരീരത്തിലേക്കാവശ്യമായ ഈ രണ്ട് അമിനോ ആസിഡുകൾ നിലക്കടലയിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ബദാമിൽ നിന്നും 21. 2 ഗ്രാം പ്രോട്ടീൻ ലഭിക്കുമ്പോൾ 100 ഗ്രാം നിലക്കടലയിൽ നിന്നും 24.4 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു.

കൊഴുപ്പ്

കൊഴുപ്പ് കൂടുതലടങ്ങിയ നട്ട്‌സുകളിലൊന്നാണ് നിലക്കടല. എന്നാൽ നിലക്കടലകളെ അപേക്ഷിച്ച് ബദാമിൽ കൊഴുപ്പ് കുറവാണ്. 100 ഗ്രാം ബദാം കഴിക്കുമ്പോൾ 3.8 ഗ്രാം കൊഴുപ്പ് മാത്രമാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. അതിനാൽ വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബദാം തെരഞ്ഞെടുക്കാം. എന്നാൽ 100 ഗ്രാം നിലക്കടല കഴിക്കുമ്പോൾ 7.7 ഗ്രാം ശരീരത്തിലെത്തുന്നു. വണ്ണം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിലക്കടലയും തെരഞ്ഞെടുക്കാം.

വിലയുടെ കാര്യത്തിൽ ബദാം മുൻപന്തിയിലാണ്. എന്നാൽ ശരീരത്തിലേക്ക് പോഷകഘടകങ്ങൾ നൽകുന്ന കാര്യത്തിൽ രണ്ട് നട്ട്‌സുകളും മുൻപന്തിയിലാണെന്ന് പഠനങ്ങൾ പറയുന്നു.

Tags: PeanutHealthnutsBadam
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies