നിറവയറോടെ 10 മിനിറ്റ് നടക്കണം, ഡെലവറിക്ക് ശേഷം രണ്ട് മാസം ഫോൺ എടുത്തിട്ടില്ല; മെലിയാൻ വേണ്ടി ഒരു വ്യായാമവും ചെയ്യുന്നില്ല: അനുഭവങ്ങളുമായി പേർളി മാണി
ഡെലിവറിക്ക് ശേഷമുള്ള അനുഭവങ്ങളും ശാരീരിക മാറ്റങ്ങളും പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടെലിവിഷൻ അവതാരകയുമായ പേർളി മാണി. പ്രസവത്തിന് ശേഷം ഒരുപാട് ആഹാരം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചിരുന്നു. ...

