ആലിലയിൽ ഭഗവാൻ ശ്രീരാമൻ; ഭവ്യമന്ദിരം ഉയർന്നതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷമാക്കി രാജസ്ഥാൻ സ്വദേശി
പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെ ആലിലയിൽ ഭഗവാൻ ശ്രീരാമന്റെ ചിത്രം നിർമ്മിച്ച് രാജസ്ഥാൻ സ്വദേശി. പാലി ജില്ലയിൽ നിന്നുള്ള കലാകാരനായ ശ്രാവൺ കുമാറാണ് ഈ അപൂർവ്വ ചിത്രങ്ങൾക്ക് പിന്നിൽ. ...

