സൈഡ് പ്ലീസ്..; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ദേഹത്ത് പാമ്പ് കയറിയിറങ്ങി
നന്നായി കിടന്നുറങ്ങുന്ന സമയത്ത് പട്ടി കടിക്കാൻ ഓടിപ്പിക്കുന്നതും പാമ്പ് കൊത്താൻ വരുന്നതുമായ ദുഃസ്വപ്‌നങ്ങൾ പലപ്പോഴും കണ്ടിരിക്കും അല്ലേ? എന്നാൽ കൊടുങ്ങല്ലൂരിൽ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ കണ്ടത് സ്വപ്‌നമായിരുന്നില്ല. ...