സിപിഐ-സിപിഎം രാഷ്‌ട്രീയ പോര്; നേതാക്കളുടെ കീശ നിറയ്‌ക്കാൻ ഓഫ് റോഡ് സവാരി; രണ്ട് പതിറ്റാണ്ടായി തഴഞ്ഞിട്ടിരിക്കുന്ന വാഗമൺ-ഉളുപ്പൂണി റോഡ്; മൗനം വെടിയാതെ പീരുമേട് എംഎൽഎ
ഇടുക്കി: ലോകഭൂപടത്തിൽ തന്നെ വാഗമണ്ണിനുള്ള സ്ഥാനം വളരെ വലുതാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിലെ ജനങ്ങളുടെ ദുരവസ്ഥയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വാഗമണ്ണിനെയും ഉളുപ്പൂണി ...

