സിപിഐ-സിപിഎം രാഷ്ട്രീയ പോര്; നേതാക്കളുടെ കീശ നിറയ്ക്കാൻ ഓഫ് റോഡ് സവാരി; രണ്ട് പതിറ്റാണ്ടായി തഴഞ്ഞിട്ടിരിക്കുന്ന വാഗമൺ-ഉളുപ്പൂണി റോഡ്; മൗനം വെടിയാതെ പീരുമേട് എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഐ-സിപിഎം രാഷ്‌ട്രീയ പോര്; നേതാക്കളുടെ കീശ നിറയ്‌ക്കാൻ ഓഫ് റോഡ് സവാരി; രണ്ട് പതിറ്റാണ്ടായി തഴഞ്ഞിട്ടിരിക്കുന്ന വാഗമൺ-ഉളുപ്പൂണി റോഡ്; മൗനം വെടിയാതെ പീരുമേട് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 04:16 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: ലോകഭൂപടത്തിൽ തന്നെ വാഗമണ്ണിനുള്ള സ്ഥാനം വളരെ വലുതാണ്. പ്രതിദിനം ആയിരക്കണക്കിന് ആളുകളെത്തുന്ന വാഗമണ്ണിലെ ജനങ്ങളുടെ ദുരവസ്ഥയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വാഗമണ്ണിനെയും ഉളുപ്പൂണി എന്ന പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയി. എന്നാൽ രായ്‌ക്കുരാമാനം പാർട്ടി പ്രവർത്തകരെത്തി പാലം കോൺക്രീറ്റ് ചെയ്തു. സംഭവത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും എംഎൽഎയും സർക്കാരും മൗനം പാലിക്കുകയാണ്.

സ്ഥലത്തെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് ഞൊടിയിടയിൽ പാലം പണിതതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎം-സിപിഐ നേതാക്കളുടെ ഇടപെടലിലാണ് റോഡ് നവീകരിക്കാതെ കിടക്കുന്നതെന്നാണ് ആക്ഷേപം. 300-ലധികം കുടുംബങ്ങളാണ് വാഗമണിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ഉളുപ്പൂണിയിൽ താമസിക്കുന്നത്. ഇവരിൽ അധികവും പ്രായമേറിയവരും കുട്ടികളുമാണ്. പ്രതികൂല കാലാവസ്ഥയെയും ഗതാഗത പ്രശ്നങ്ങളും അവഗണിച്ചാണ് ഇവിടുത്തെ കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. നിരവധി തവണ കുട്ടികളുടെ നേതൃത്വത്തിലും സ്‌കൂളുകളുടെ നേതൃത്വത്തിലും പ്രദേശത്ത് റോഡിനായി സമരം നടന്നിരുന്നു. എന്നാൽ ചർച്ചയ്‌ക്കായി വിളിച്ച് വരുത്തി ശകാരിക്കുന്ന നിലപാടാണ് എംഎൽഎ സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

പ്രകൃതി ഭംഗിയേറെയുള്ള പ്രദേശത്ത് അനധികൃതമായി വനം വകുപ്പും സർക്കാരും ചേർന്ന് ഓഫ് റോഡ് സവാരി നടത്തുന്നതായും പരാതിയുണ്ട്. വാഗമണ്ണിലെ ഡ്രൈവർമാരുടെ തൊഴിൽ നഷ്ടമാകുമെന്നും അതുകൊണ്ട് ഓഫ് റോഡ് സവാരി നിർത്താൻ കഴിയില്ലെന്നുമാണ് ഭരണകൂടത്തിന്റെ വിശദീകരണം. ജീപ്പുകളുടെ മരണപ്പാച്ചിലിൽ കാരണം വഴിയിലൂടെ നടക്കാൻ പോലും കഴിയുന്നില്ലെന്നും കുട്ടികളും മുതിർന്നവരും പറയുന്നു. സംഭവം എംഎൽഎയെ അറിയിക്കാനെത്തിയിട്ടും കാര്യമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമീപിച്ചപ്പോൾ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ജനങ്ങൾ പറയുന്നു.

ടൂറിസം മേഖലയ്‌ക്ക് കൈത്താങ്ങ് ആകുകയാണ് കേരള സർക്കാർ എന്നാണ് വാദം. എന്നാൽ പണത്തിന് വേണ്ടി പായുന്നതിനിടെ സർക്കാരും ഭരണസംവിധാനങ്ങളും പാവപ്പെട്ട തോട്ടം തൊഴിലാളികളെയും കുടുംബങ്ങളെയും മറക്കുകയാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും എംഎൽഎയും ‘ഇപ്പോ ശരിയാക്കി തരാമെന്ന്’ നിലപാട് സ്വീകരിക്കുമ്പോഴും ഒന്നും ശരിയാകുന്നില്ലെന്നതാണ് വാസ്തവം.

Tags: CPMCPIroadvagamonUlupooniPeermadu MLAVazhoor Soaman
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies