Pegasus - Janam TV
Saturday, November 8 2025

Pegasus

പാർലമെന്റിൽ ചൈനയെ പുകഴ്‌ത്തിയും ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചും രാഹുൽ ഗാന്ധി; ആശയക്കുഴപ്പവും ബുദ്ധിശൂന്യനുമായ നേതാവെന്ന് തിരിച്ചടിച്ച് പ്രഹ്ലാദ് ജോഷി

ന്യൂഡൽഹി: പാർലമെന്റിൽ ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്തവനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ചൈനയെ പുകഴ്ത്തിയതിനെയും കേന്ദ്രമന്ത്രി അപലപിച്ചു. രാഹുൽ ആശയക്കുഴപ്പവും ...

ഇന്ത്യയുടെ രഹസ്യങ്ങളെന്നും സുരക്ഷിതം; ന്യൂയോർക്ക് ടൈംസ് കൈക്കൂലി ആയുധമാക്കുന്ന മാദ്ധ്യമസ്ഥാപനം: ജനറൽ വി.കെ.സിംഗ്

ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്ത ലുകളെ വിശ്വാസത്തിലെടുക്കുന്നത് ഏറ്റവും വലിയ അബദ്ധമെന്നും അവരെന്നും പണത്തിന് വേണ്ടി വാർത്തചമയ്ക്കുന്നവരാണെന്നും കേന്ദ്രമന്ത്രി ജനറൽ വി.കെ.സിംഗ്. ഇന്ത്യ ഇസ്രായേൽ ...

ദേശ സുരക്ഷയെ ബാധിക്കുന്ന ഒരു വിവരവും വെളിപ്പെടുത്തേണ്ടതില്ല ; കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി : പെഗാസസ് വിഷയത്തിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പെഗാഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ...

പെഗാസസ് കേസ് കോടതി വീണ്ടും പരിഗണിക്കും; കേന്ദ്ര നിലപാട് ഇന്നറിയാം

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ കേന്ദ്രത്തിന്റെ നിലപാട് കോടതിയെ അറിയിക്കും. മാദ്ധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന ...

പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്റ് സമ്മേളനം: നഷ്ടമായത് പൊതുജനങ്ങളുടെ 133 കോടി രൂപ

ന്യൂഡൽഹി: പെഗസസ് വിഷയത്തിൽ പാർലമെന്റ് സമ്മേളണം പ്രതിപക്ഷം തടസ്സപ്പെടുത്തിയതോടെ പൊതുജനങ്ങളുടെ 133 കോടിയിലേറെ രൂപ നഷ്ടമായെന്ന് കണക്കുകൾ. ജൂലൈ 19ന് പാർലമെന്റ് സമ്മേളനം ആരംഭിച്ചത് മുതൽ പെഗസസ് ...

പെഗാസസ് ഫോൺ ചോർത്തൽ; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം; എല്ലാവരുടെയും വിവരങ്ങൾ സുരക്ഷിതം

ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഫോൺ ...

പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചോർത്തി; ഉപയോഗിച്ചത് ചാര സോഫ്റ്റ്‌വെയർ; വെളിപ്പെടുത്തലുമായി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും ഫോൺ വിവരങ്ങൾ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി സൂചനയുണ്ടെന്ന് രാജ്യസഭാ എംപി സുബ്രമഹ്ണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ...