ഇന്ത്യയുടെ രഹസ്യങ്ങളെന്നും സുരക്ഷിതം; ന്യൂയോർക്ക് ടൈംസ് കൈക്കൂലി ആയുധമാക്കുന്ന മാദ്ധ്യമസ്ഥാപനം: ജനറൽ വി.കെ.സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ രഹസ്യങ്ങളെന്നും സുരക്ഷിതം; ന്യൂയോർക്ക് ടൈംസ് കൈക്കൂലി ആയുധമാക്കുന്ന മാദ്ധ്യമസ്ഥാപനം: ജനറൽ വി.കെ.സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്ത ലുകളെ വിശ്വാസത്തിലെടുക്കുന്നത് ഏറ്റവും വലിയ അബദ്ധമെന്നും അവരെന്നും പണത്തിന് വേണ്ടി വാർത്തചമയ്‌ക്കുന്നവരാണെന്നും കേന്ദ്രമന്ത്രി ജനറൽ വി.കെ.സിംഗ്. ഇന്ത്യ ഇസ്രായേൽ ഉടമസ്ഥതിലുള്ള പെഗാസസ് സോഫ്റ്റ്‌വെയർ ചാരപ്പണികൾക്കായി ഉപയോഗിക്കുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്റെ വെളിപ്പെടുത്തലിനെതിരെയാണ് വി.കെ.സിംഗ് രംഗത്തെത്തിയത്.

കേന്ദ്രമന്ത്രി എന്ന നിലയിലല്ല മറിച്ച് വ്യക്തിപരവും അന്താരാഷ്‌ട്രപരിചയവും വെച്ചുകൊണ്ടാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ കരസേനാ മേധാവി എന്ന നിലയിലും നിരവധി വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമായി ഏറെ പരിചയമുള്ള വ്യക്തിയെന്ന നിലയിലാണ് വി.കെ.സിംഗിന്റെ പരാമർശം.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങൾ ഔദ്യോഗികമായിട്ടാണ് ഇത് വാങ്ങിയതെന്നും അതിന്റെ ഉപയോഗത്തിന്റെ എല്ലാ വിവരങ്ങളും ഇസ്രായേലിന് ലഭിക്കുന്നുണ്ടെന്നുമാണ് വ്യാപകമായ ഒരു ആരോപണം. ഒപ്പംതന്നെ പ്രതിപക്ഷനേതാക്കളെ കുരുക്കാനാണിതെന്നും കോൺഗ്രസ്സ് ആരോപിക്കുകയാണ്. കേന്ദ്രസർക്കാർ ഇസ്രായേൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് രാഷ്‌ട്രീയ പ്രതിയോഗികളെ നിലയ്‌ക്കുനിർത്താനാണെന്ന വാദവുമായി പാർലമെന്റിൽ കോൺഗ്രസ്സാണ് രംഗത്ത് വന്നത്.

കോടതിയിൽ കേന്ദ്രസർക്കാർ കൃത്യമായ മറുപടിയാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിഷയത്തിൽ നൽകിയത്. രാജ്യം ഏറ്റവുമധികം സുരക്ഷാ ഭീഷണി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യസുരക്ഷാ രഹസ്യങ്ങൾ അതീവ സുരക്ഷിതമാണെന്ന വസ്തുതകളും രേഖകളും കേന്ദ്ര സർക്കാർ സമർപ്പിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നേരിട്ട് ഉത്തരം പറയണമെന്ന പ്രതിപക്ഷ വാദത്തെ ആഭ്യന്തരവകുപ്പ് പാർലമെന്റിന്റെ ഇരുസഭകളിലും തെളിവുനിരത്തി രണ്ടിലേറെ തവണ ഖണ്ഡിച്ചിരുന്നു.

സുപ്രീംകോടതിയുടെ നിരീക്ഷണത്തിലും തീരുമാനത്തിലുമിരിക്കുന്ന വിഷയ മാണിത്. കോടതി കമ്മീഷനേയും വച്ചിട്ടുണ്ട്. അതിനാൽ തന്നെ കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒരു മറുപടിയും നൽകേണ്ടതില്ലെന്ന ശക്തമായ നിലപാടാണ് ആഭ്യന്തരവകുപ്പ് എടുത്തിട്ടുള്ളത്. അജ്ഞാതരായവർ കോടതികളിൽ നൽകുന്ന ഹർജികളിൽ പുറമേ മറുപടി നൽകാൻ കേന്ദ്രസർക്കാറിന് ബാദ്ധ്യതയില്ലെന്നും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുമുണ്ട്.

Tags: Pegasusgen.V.K.Singh
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies