സാമ്പത്തികമായി തകർന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്തില്ല; കർഷകന്റെ തൊള്ള കീറി ഊറ്റിക്കുടിച്ചത് കണ്ടതാണ്: സുരേഷ് ഗോപി
സാമ്പത്തികമായി തകർന്നു നിന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സുരേഷ് ഗോപി ...

