സാമ്പത്തികമായി തകർന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്തില്ല; കർഷകന്റെ തൊള്ള കീറി ഊറ്റിക്കുടിച്ചത് കണ്ടതാണ്: സുരേഷ് ​ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമ്പത്തികമായി തകർന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്തില്ല; കർഷകന്റെ തൊള്ള കീറി ഊറ്റിക്കുടിച്ചത് കണ്ടതാണ്: സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 03:56 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തികമായി തകർന്നു നിന്ന കാലത്ത് പോലും പെപ്സിയുടെ പരസ്യം ചെയ്യാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുരേഷ് ​ഗോപി. പുതിയ ചിത്രമായ ​ഗരുഡന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സുരേഷ് ​ഗോപി പരസ്യം ഒഴിവാക്കിയതിനെ കുറിച്ച് മനസ് തുറന്നത്. പ്ലാച്ചിമേട സമരത്തിന്റെ കൂടെ നിന്ന തനിക്ക് ഒരിക്കലും പെപ്സിയുടെ പരസ്യം ചെയ്യാൻ സാധിക്കില്ല. ഒപ്പം കുട്ടികൾക്ക് ദോഷമായ കാര്യത്തെ പ്രമോട്ട് ചെയ്യാൻ കൂടെ നിൽക്കാൻ തനിക്ക് പറ്റില്ലെന്നും സുരേഷ് ​​ഗോപി പറഞ്ഞു.

”പെപ്‌സിയുടെ പരസ്യം ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു. അതാണ് ആമിർ ഖാൻ ഹിന്ദിയിൽ ചെയ്തത്. ലാബിലൊക്കെ പോയി ടെസ്റ്റ് ചെയ്തിട്ട്, ഇത് ഞാൻ ടെസ്റ്റ് ചെയ്തു എനിക്ക് മനസിലായി എന്നൊക്കെ പറഞ്ഞിട്ടാണ് അമീർ അതിൽ അഭിനയിച്ചത്. അതിൽ അഭിനയിച്ചതിന് അമീറിന് ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.”

”ഞാൻ പ്ലാച്ചിമട സമരസമിതിയുടെ കൂടെ നിന്നയാളാണ്. എനിക്ക് അതുകൊണ്ട് പറ്റില്ല. എനിക്കറിയാം പാലക്കാട് കർഷകന്റെ തൊള്ളയാണ് കീറിയതെന്ന് . നമ്മൾ കാണുന്ന കാഴ്ചസത്യമല്ല, അതിന്റെ ഉള്ള് വളരെ വികൃതമാണ്… പ്ലാച്ചിമേടയിലെ പെപ്സിയുടെ പ്രവർത്തനത്തെ മുൻനിർത്തി അദ്ദേഹം പറഞ്ഞു.

തിരക്ക് പിടിച്ച സിനിമ ജിവിതത്തിനിടയിൽ രാഷ്‌ട്രീയത്തിൽ വന്നതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീകരണമിതായിരുന്നു. “ഇത് എന്റെ റെസ്പോൺസിബിളിറ്റിയാണ്. വളർത്തി വലുതാക്കിയ ജനതയ്‌ക്ക് കോൺട്രിബ്യൂട്ട് ചെയ്യാൻ എനിക്കൊരു പ്ലാറ്റ്ഫോം കിട്ടി. അതിന് വേണ്ട നീക്കങ്ങൾ അവിടെ ഇരുന്ന ആറ് വർഷവും ചെയ്തിരുന്നു. ഇപ്പോഴും ചെയ്യുന്നുണ്ട്”.

“രാഷ്‌ട്രീയത്തിൽ ഇല്ലാത്ത കാലത്തും ഓരോ കാര്യങ്ങളെ കുറിച്ച് വന്ന് പറയുമ്പോൾ ഓ… അതൊക്കെ അങ്ങ് നടക്കും,  എന്ന് പറഞ്ഞ് പോകാൻ എന്നക്കൊണ്ട് ഒക്കത്തില്ല. അപ്പോൾ അതിൽ ഇടപെടും. അത് ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെടാത്തവർ എന്നെ ദ്രോഹിക്കും. ആ ദ്രോഹം അസഹനീയമായ സമയത്താണ് ഞാൻ നിശ്ചയിച്ചത് തനിക്ക് പ്ലാറ്റ് ഫോം ആവശ്യമാണെന്ന്. പിന്നീട് അതിൽ ചേർന്നപ്പോൾ ഉപദ്രവിച്ചവരുടെയൊക്കെ മുനയൊടിഞ്ഞു. ഇനിയും ഒടിക്കും. കാരണം അത് ഫോൾസ് മുനയാണ്, അത് അവരുടെ കൂട്ടത്തിലുള്ള ആളുകൾക്ക് നേരെ നീട്ടിയാൽ മതി”… അദ്ദേ​ഹം കൂട്ടിച്ചേർത്തു.

 

Tags: Suresh GopiPepsiAdRejection
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies