“വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചു; സിപിഎം നേതാക്കൾക്ക് ജീവപര്യന്തം കിട്ടേണ്ടതാണ്”: കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം
എറണാകുളം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് കൊലപ്പെട്ട യുവാക്കളുടെ കുടുംബം. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നെന്നും ...