പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച് സിപിഎം നേതാക്കൾ ; വിവാദമായതോടെ ന്യായീകരണവുമായി എം വി ഗോവിന്ദൻ
എറണാകുളം: പെരിയകൊലപാതക കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച പ്രതികളെ മാലയിട്ട് സ്വീകരിച്ചതിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാലയിട്ട് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും ...