പെരിയ ഇരട്ടക്കൊലക്കേസ് ; ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ
എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളുടെ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സി കെ ശ്രീധരൻ. വിധി പകർപ്പ് കിട്ടിയതിന് ശേഷം അപ്പീൽ നൽകുമെന്നും ...


