periyar tiger reserve - Janam TV

periyar tiger reserve

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

മൂന്നാർ: ഇടുക്കി മൂന്നാർ പെരിയവാര എസ്റ്റേറ്റ് മേഖലയിൽ വ്യാപക കാട്ടാനക്കൂട്ട ആക്രമണം. കഴിഞ്ഞ രണ്ട് ദിവസമായി ജനവാസ മേഖലയിൽ തുടരുന്ന കാട്ടാനക്കൂട്ടം വാഹനങ്ങളും പച്ചക്കറി തോട്ടങ്ങളും പൂർണ്ണമായി ...

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ്; ശബരിമലയിൽ വെടിവഴിപാട് ഇത്തവണ ലേലത്തിൽ നിന്ന് ഒഴിവാക്കി

ശബരിമല: അയ്യപ്പസന്നിധിയിലെ വെടിവഴിപാട് ഇത്തവണ ദേവസ്വം ബോർഡ് ലേലത്തിൽ നിന്ന് ഒഴിവാക്കി. ശബരിമല പെരിയാർ കടുവാ സങ്കേതത്തിനുള്ളിലായതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന വനം വകുപ്പിന്റെ ...

പെരിയാർ കടുവ സങ്കേതത്തിൽ കടുവ കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിൽ കടുവ കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി. വള്ളക്കടവ് റേഞ്ചിലെ അരുവിയോട് ഭാഗത്താണ് ജഡം കണ്ടെത്തിയത്. കടുവയുടെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. രണ്ട് ...

ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു; ‘അരിക്കൊമ്പൻ’ അണിയറയിൽ

ഇടുക്കിയെ വിറപ്പിച്ച് ചിന്നക്കനാൽ വനമേഖലയുടെ തലൈവനായി വിലസിയ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. 'അരിക്കൊമ്പൻ' എന്ന് തന്നെയാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ...

മൂന്നാറിൽ നിന്ന് പിടികൂടിയ ഒറ്റക്കണ്ണൻ കടുവ ചത്തു; ജലാശയത്തിൽ ജഡം കണ്ടെത്തി

ഇടുക്കി: മൂന്നാറിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. സീനിയറോടയിലെ ജലാശയത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ...

കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രണ്ടര വയസ്സോളം പ്രായമുള്ള പെൺ കടുവയുടെ ജഡമാണ് കണ്ടെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപത്തുള്ള വന മേഖലയിലാണ് ...