ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി; ഭാരതം വേണ്ടത്ര സഹകരണം നൽകുന്നില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ
ന്യൂഡൽഹി: ന്യൂഡൽഹിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചു പൂട്ടി. ഭാരത സർക്കാരിന്റെ സമ്മർദ്ദം കാരണം 2023 നവംബർ 23 മുതൽ ന്യൂഡൽഹിയിലെ നയതന്ത്ര ദൗത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് ...

