ബംഗാള്‍ മുഖ്യമന്ത്രിയുടെ പി.എയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; പ്രത്യേക സംഘത്തെ നിയോഗിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ദുരൂഹ മരണത്തില്‍ കേന്ദ്രാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. കേസില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണം അപൂര്‍ണ്ണമാണെന്ന ...

