ബംഗാള്‍ മുഖ്യമന്ത്രിയുടെ പി.എയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; പ്രത്യേക സംഘത്തെ നിയോഗിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാള്‍ മുഖ്യമന്ത്രിയുടെ പി.എയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; പ്രത്യേക സംഘത്തെ നിയോഗിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 02:18 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ ദുരൂഹ മരണത്തില്‍ കേന്ദ്രാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചു. കേസില്‍ സംസ്ഥാന പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അന്വേഷണം അപൂര്‍ണ്ണമാണെന്ന വിലയിരുത്തലിലാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വളരെ വേഗത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസ് പഠിക്കുന്നതിനായി ഏഴംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്:

ഡിഐജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രണ്ട് എസ്.പിമാര്‍, രണ്ട് ഡി.എസ്.പിമാര്‍, രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് അന്വേഷണ അംഗത്തില്‍ ഉള്ളവര്‍. സംസ്ഥാന പോലീസിന്റെ പക്കലുള്ള കേസ് ഡയറിയും ഇതുവരെ ശേഖരിച്ച മുഴുവന്‍ തെളിവുകളും ഉടന്‍ തന്നെ സിബിഐ സംഘത്തിന് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും അത് തെളിയിക്കുന്നതില്‍ പ്രാദേശിക പോലീസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

കൊലപാതകം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായത് അന്വേഷണ സംഘം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കും. സംഭവസ്ഥലത്തുനിന്നും ചില നിര്‍ണ്ണായക ഡിജിറ്റല്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സിബിഐക്ക് സാധിച്ചിട്ടുണ്ട്. ഇത് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തന്റെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും കുറ്റവാളികളെയും കണ്ടെത്തുക എന്നതാണ് പുതിയ സംഘത്തിന്റെ ലക്ഷ്യം.

Tags: SUVENDHU ADHIKARIpersonal staff deathcbi investigating
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies