ആദ്യം ശുചീകരണം, പിന്നെ പോസ്റ്റർ ഒട്ടിക്കൽ; നവകേരള സദസിന് തൊഴിലാളികളുടെ നടുവൊടിച്ച് നഗരസഭ സെക്രട്ടറി; പറ്റാത്തവർ പണിക്ക് വരേണ്ടന്ന് അന്ത്യശാസനം
എറണാകുളം: നവകേരള സദസിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് ഭീഷണി. പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയാണ് ജോലി സമയം കഴിഞ്ഞ് പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത്. അനുസരിക്കാത്തവർ ...