ആദ്യം ശുചീകരണം, പിന്നെ പോസ്റ്റർ ഒട്ടിക്കൽ; നവകേരള സദസിന് തൊഴിലാളികളുടെ നടുവൊടിച്ച് ന​ഗരസഭ സെക്രട്ടറി; പറ്റാത്തവർ പണിക്ക് വരേണ്ടന്ന് അന്ത്യശാസനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം ശുചീകരണം, പിന്നെ പോസ്റ്റർ ഒട്ടിക്കൽ; നവകേരള സദസിന് തൊഴിലാളികളുടെ നടുവൊടിച്ച് ന​ഗരസഭ സെക്രട്ടറി; പറ്റാത്തവർ പണിക്ക് വരേണ്ടന്ന് അന്ത്യശാസനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 11:02 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നവകേരള സദസിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് ഭീഷണി. പെരുമ്പാവൂർ ന​ഗരസഭ സെക്രട്ടറിയാണ് ജോലി സമയം കഴിഞ്ഞ് പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികളെ ഭീ​ഷണിപ്പെടുത്തിയത്. അനുസരിക്കാത്തവർ ജോലിക്ക് വരേണ്ടെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിക്കുന്നു.

പുലർച്ചെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയാണ് തൊഴിലാളികൾ ന​ഗരത്തിൽ ശുചീകരണം നടത്തുന്നത്. എല്ലൊടിയും വരെ പണിയെടുത്ത് മടങ്ങാനൊരുങ്ങുമ്പോഴാണ് കെട്ടുകണക്കിന് നവകേരള സദസിന്റെ പ്രചാരണ പോസ്റ്ററുകൾ ഒട്ടിക്കാനുള്ള നിർദ്ദേശം. പോസ്റ്റർ ഒട്ടിക്കുന്നതിന് പ്രശ്നമില്ല. എന്നാൽ കൂലി കൂട്ടി നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അല്ലാത്തപക്ഷം ഡ്യൂട്ടി ഓഫ് നൽകണം. അതുമല്ലെങ്കിവിലെൽ രാ ജോലിക്കിടയിൽ തന്നെ പോസ്റ്റർ ഒട്ടിക്കാൻ അനുവദിക്കണം. എന്നാൽ തൊഴിലാളികളുടെ മൂന്ന് ആവശ്യങ്ങളും ന​ഗരസഭ സെക്രട്ടറി തള്ളുകയായിരുന്നു.

പോസ്റ്റർ ഒട്ടിക്കാൻ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികൾ തന്റെ അനുവാദമില്ലാതെ ജോലിക്ക് പ്ര‌വേശിക്കരുതെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ പറഞ്ഞു. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന സാക്കാധാരണരെ വലയ്‌ക്കുന്ന നിലപാടാണ് ന​ഗരസഭാ സെക്രട്ടറി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ചെയർമാൻ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. സെക്രട്ടറിയുടെ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേ​ഹം തുറന്നടിച്ചു.

Tags: Cleaning WorkersPerumbavur
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies