Perumbavur - Janam TV
Friday, November 7 2025

Perumbavur

വിവസ്ത്രനായി യുവാവിന്റെ ബൈക്ക് റൈഡ്; സംഭവം കൊച്ചിയിൽ

എറണാകുളം: പെരുമ്പാവൂരിൽ വിവസ്ത്രനായി ബൈക്കോടിച്ച് യുവാവ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. യുവാവിന്റെ ബൈക്കിന് പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്. പെരുമ്പാവൂരിൽ നിന്നും ആലുവ ഭാഗത്തേക്കാണ് യുവാവ് ...

ഒറ്റ നോട്ടത്തിൽ പച്ചക്കറി കട; മറവിൽ കഞ്ചാവ് വിൽപന; ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം: പെരുമ്പാവൂരിൽ പച്ചക്കറി കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സരിഫുൾ ഇസ്ലാം ഷെയ്ഖാണ് പിടിയിലായത്. പച്ചക്കറി വിൽപന ...

പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ തമ്മിൽ വാക്കുതർക്കം; കലാശിച്ചത് കത്തിക്കുത്തിൽ; ഒരാൾക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. ആകാശ് ...

ആദ്യം ശുചീകരണം, പിന്നെ പോസ്റ്റർ ഒട്ടിക്കൽ; നവകേരള സദസിന് തൊഴിലാളികളുടെ നടുവൊടിച്ച് ന​ഗരസഭ സെക്രട്ടറി; പറ്റാത്തവർ പണിക്ക് വരേണ്ടന്ന് അന്ത്യശാസനം

എറണാകുളം: നവകേരള സദസിന്റെ പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികൾക്ക് ഭീഷണി. പെരുമ്പാവൂർ ന​ഗരസഭ സെക്രട്ടറിയാണ് ജോലി സമയം കഴിഞ്ഞ് പോസ്റ്റർ ഒട്ടിക്കാൻ ശുചീകരണ തൊഴിലാളികളെ ഭീ​ഷണിപ്പെടുത്തിയത്. അനുസരിക്കാത്തവർ ...