കാർഗിൽ സ്മരണയിൽ രാജ്യം, പർവേസ് മുഷറഫിന് അനുസ്മരണവുമായി ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ; രാജ്യവിരുദ്ധ നിലപാടിനെതിരെ വിമർശനം
ആലപ്പുഴ: ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് അനുസ്മരണം. ജൂലൈ 27ന് (നാളെ) ആലപ്പുഴയിൽ വച്ച് നടക്കാനിരിക്കുന്ന ...



