72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്‌ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ
തിരുവനന്തപുരം: ജില്ലയിലെ പഴം-പച്ചക്കറികളിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനി സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. വിവിധ മാർക്കറ്റുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച 72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിലും കീടനാശിനി ...