72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിദ്ധ്യം; കോവയ്‌ക്ക മുതൽ ആപ്പിൾ വരെ പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 05:04 pm IST
Facebook
Twitter
WhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ​ഴം-​പ​ച്ച​ക്ക​റികളിൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ കീ​ട​നാ​ശി​നി സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. വിവിധ മാർക്കറ്റുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച 72 പ​ഴം-​പ​ച്ച​ക്ക​റി സാ​മ്പി​ളു​ക​ളി​ൽ 14 എ​ണ്ണ​ത്തി​ലും കീ​ട​നാ​ശി​നി ക​ണ്ടെ​ത്തി. വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ​വിഷാംശം കണ്ടെത്തിയത്.

കറിവേപ്പില, വഴുതന, സാലഡ് വെള്ളരി, പടവലം, ബീൻസ്, കറുത്ത മുന്തിരി, ആപ്പിൾ, ബജി മുളക്, ക്യാപ്സിക്കം, പച്ചമുളക്, കോവയ്‌ക്ക, വെണ്ട തുടങ്ങിയവയിലാണ് പ്രധാനമായും കീടനാശിനി കണ്ടെത്തിയത്. സംസ്ഥാനത്തെ പ​ഴം-​പ​ച്ച​ക്ക​റി വ​ർഗ​ങ്ങ​ളി​ലെ കീ​ട​നാ​ശി​നി സാന്നിദ്ധ്യം കണ്ടെത്തുന്നതിന് വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജിൽ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കാ​ർഷി​ക​വി​ക​സ​ന ക​ർഷ​ക​ക്ഷേ​മ വ​കു​പ്പി​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ലാ​ബി​ൽ ന​ട​ന്നു​വ​രു​ന്ന ‘സേ​ഫ് ടു ​ഈ​റ്റ് ’പ​ദ്ധ​തി​യു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ റി​പ്പോ​ർട്ടി​ലാ​ണ്​ ഇക്കാര്യം വ്യക്തമായത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ലെ ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർമാ​ർ വഴിയാണ് സാമ്പിൾ ശേഖരിച്ചത്. വെ​ള്ളാ​യ​ണി ലാ​ബി​ന്റെ വെ​ബ്സൈ​റ്റാ​യ prral.kau.in ൽ റിസൾട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.

Tags: fruitsVegitablePestiside
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies