ഡിവോഴ്സിന് ശേഷം വാങ്ങിയ വളർത്തുപൂച്ച ചത്തു; ജീവനൊടുക്കി 32-കാരി
ലക്നൌ: വളർത്തുമൃഗത്തിന്റെ വേർപാട് താങ്ങാനാകാതെ ജീവത്യാഗം ചെയ്ത് യുവതി. 32 വയസുള്ള പൂജയാണ് ആത്മഹത്യ ചെയ്തത്. പൂജയുടെ വളർത്തുപൂച്ച രണ്ടുദിവസം മുൻപായിരുന്നു ചത്തത്. പൂച്ചയുടെ വിയോഗം പൂജയെ ...


