ഡിവോഴ്സിന് ശേഷം വാങ്ങിയ വളർത്തുപൂച്ച ചത്തു; ജീവനൊടുക്കി 32-കാരി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിവോഴ്സിന് ശേഷം വാങ്ങിയ വളർത്തുപൂച്ച ചത്തു; ജീവനൊടുക്കി 32-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 05:46 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: വളർത്തുമൃ​ഗത്തിന്റെ വേർപാട് താങ്ങാനാകാതെ ജീവത്യാഗം ചെയ്ത് യുവതി. 32 വയസുള്ള പൂജയാണ് ആത്മഹത്യ ചെയ്തത്. പൂജയുടെ വളർത്തുപൂച്ച രണ്ടുദിവസം മുൻപായിരുന്നു ചത്തത്. പൂച്ചയുടെ വിയോ​ഗം പൂജയെ മാനസികമായി തളർത്തി. അരുമമൃ​ഗത്തിന്റെ വേർ‌പാട് സഹിക്കാൻ കഴിയാതെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു യുവതി.

യുപിയിലെ അമ്രോഹയിലെ ഹസൻപൂർ സ്വദേശിയാണ് പൂജ. എട്ട് വർഷം മുൻപ് ഡൽഹി സ്വദേശിയായ യുവാവിനെ പൂജ വിവാഹം ചെയ്തിരുന്നു. രണ്ട് വർഷം മുൻപ് ബന്ധം വേർപിരിഞ്ഞു. അന്നുമുതൽ അമ്മയോടൊപ്പമാണ് യുവതിയുടെ താമസം.

വിവാഹമോചനത്തിന് ശേഷം വലിയ ഏകാന്തത അനുഭവിച്ച യുവതി ഒരു പൂച്ചയെ വളർത്താൻ തീരുമാനിക്കുകയും ദത്തെടുക്കുകയുമായിരുന്നു. ദിവസം മുഴുവനും പൂച്ചയോടൊപ്പം ചെലവഴിക്കുന്നതായിരുന്നു പൂജയും ശീലം. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ആ അരുമമൃ​​ഗത്തിന് ജീവൻ നഷ്ടമായി.

പൂച്ചയുടെ ജഡം സംസ്കരിക്കാൻ പോലും പൂജ തയ്യാറായില്ല. അമ്മയുടെ വാക്കുകൾ അവ​ഗണിച്ച യുവതി പൂച്ചയുടെ ജീവനറ്റ ശരീരം ചേർത്തുപിടിച്ചിരുന്നു. വീടിന്റെ മൂന്നാം നിലയിലായിരുന്നു പൂജയുടെ മുറി. അകത്ത് ആളനക്കമൊന്നും കേൾക്കാതായതോടെ വാതിൽ തല്ലിപ്പൊളിച്ച് നോക്കിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പ്രതികരിച്ചു. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പൂജയുടെ മൃതദേഹം. അരികിൽ പൂച്ചയുടെ ജഡവുമുണ്ടായിരുന്നു.

സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

Tags: Catpet catPet Animal
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies