pettah - Janam TV
Friday, November 7 2025

pettah

“പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ഇടയ്‌ക്കിടയ്‌ക്ക് വഴക്കിടാറുണ്ട്”; IB ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ മൊഴി

എറണാകുളം: ഐബി ഉദ്യോ​ഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ മൊഴി പുറത്ത്. യുവതി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ടെന്നും എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. ...

മകൾ ലൈം​ഗികചൂഷണത്തിന് ഇരയായി, തെളിവുകൾ പൊലീസിന് നൽകി കുടുംബം; പ്രതി ഒളിവിൽ; ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ ദുരൂഹതയേറുന്നു ​

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിക്കുന്ന സുകാന്തിനെ ഇതുവരെയും കണ്ടെത്താനാകാതെ പൊലീസ്. മലപ്പുറം സ്വദേശിയായ ഇയാൾ ഐബി ഉദ്യോ​ഗസ്ഥയെ ലൈം​ഗികമായി ...

IB ഉദ്യോഗസ്ഥയുടെ മരണം; കുടുംബത്തെ കണ്ട് സുരേഷ് ഗോപി; കൃത്യമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകി കേന്ദ്രമന്ത്രി

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസുമായി ...

ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥയായ 25-കാരി മരിച്ച നിലയിൽ

പേട്ട: ‌വിമാനത്താവളത്തിലെ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. പത്തനംതിട്ട കൂടൽ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടിൽ മേഘ മധു (25) ആണ് മരിച്ചത്. ട്രെയിൻ ...

മൃഗങ്ങളെ ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി പെറ്റയുടെ പരാതി; പാലക്കാട് കന്ന് പൂട്ട് മത്സരത്തിനെതിരെ കേസ്

പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് കന്ന് പൂട്ട് മത്സരം നടത്തിയതിൽ സംഘാടകർക്ക് എതിരെ കേസെടുത്തു. സെപ്തംബർ എട്ടിന് കൊളറോഡിൽ മത്സരം നടത്തിയവർക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്. നിയമം ലംഘിച്ചാണ് ...

ഡിഎൻഎ പരിശോധനാ ഫലം ഉടൻ; യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്തിയ ശേഷം 2 വയസുകാരിയെ വിട്ടുനൽകും

തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടുവയസുകാരിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. രക്ഷിതാക്കളായി കൂടെയുണ്ടായിരുന്നവർ തന്നെയാണോ യഥാർത്ഥ മാതാപിതാക്കളെന്ന് ഉറപ്പുവരുത്താനാണ് പോലീസ് നീക്കം. ഇതിന്റെ ഭാ​ഗമായി മാതാപിതാക്കളിൽ ...