സിപിഎം ഭീഷണിയിൽ പോലീസുകാരെ സ്ഥലംമാറ്റിയ സംഭവം; വിമർശനം കടുത്തതോടെ നടപടി റദ്ദാക്കി
തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട ...

