വീണ്ടും കലിതുള്ളി കർക്കടകം; നെടുവീർപ്പായി കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ; ഇനിയും കണ്ടെത്താനുള്ളത് 20 പേരെ
വയനാട്ടിലെ ചൂരൽ മലയിൽ ഉരുൾപൊട്ടൽ ഉണ്ടായി നിരവധി പേർമണ്ണിനടിയിലായ വാർത്ത പുറത്ത് വരുമ്പോൾ പ്രളയം നശിപ്പിച്ച കവളപ്പാറ, പുത്തുമല, പെട്ടിമുടി ദുരന്തങ്ങൾ ഓർമ്മയിലെത്തുകയാണ്. കേരളത്തെ നടുക്കിയ ആ ...