24-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പിടിയിലായത് റൂംമേറ്റിന്റെ മുന്‍ കാമുകന്‍; കാരണമിത്
ബെംഗളൂരുവിലെ പിജിയില്‍ 24-കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മദ്ധ്യപ്രദേശില്‍ നിന്ന് പിടിയിലായി. അഭിഷേക് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ യുവതിയുടെ റൂം മേറ്റിന്റെ മുന്‍ കാമുകനാണ്. ഇയാള്‍ ...