24-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പിടിയിലായത് റൂംമേറ്റിന്റെ മുന്‍ കാമുകന്‍; കാരണമിത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

24-കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പിടിയിലായത് റൂംമേറ്റിന്റെ മുന്‍ കാമുകന്‍; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 04:56 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരുവിലെ പിജിയില്‍ 24-കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി മദ്ധ്യപ്രദേശില്‍ നിന്ന് പിടിയിലായി. അഭിഷേക് എന്ന യുവാവാണ് പിടിയിലായത്. ഇയാള്‍ യുവതിയുടെ റൂം മേറ്റിന്റെ മുന്‍ കാമുകനാണ്. ഇയാള്‍ ബിഹാറുകാരനാണ്. കൃതികുമാരിയും ബിഹാര്‍ സ്വദേശിനിയാണ്. മാര്‍ച്ച് മുതല്‍ ഇവര്‍ ബെംഗളൂരുവിലെ പിജിയിലാണ് താമസം. ഒരു അക്കാഡമിക് പ്ലാറ്റ്‌ഫോമില്‍ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.

റൂം മേറ്റും കാമുകനും തമ്മിലുള്ള തര്‍ക്കത്തില്‍ യുവതി ഇടപെടുന്നത് പതിവായിരുന്നു. റൂം മേറ്റിനോട് പ്രണയം അവസാനിപ്പിക്കാനും ഇവിടെ നിന്ന് താമ,ം മാറാനും കൃതി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണം. യുവാവിന് ജോലിയുണ്ടായിരുന്നില്ല. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. പിന്നാലെ കൃതിയും സുഹൃത്തും ഇയാളെ ഒഴിവാക്കി ഫോണുകള്‍ എടുക്കാതെയായി. ഇതിന് പിന്നാലെ ഒരു ദിവസം പിജിയിലെത്തിയ ഇയാള്‍ ബഹളം വച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 11നാണ് കൃതി കുമാരിക്ക് കുത്തേല്‍ക്കുന്നത്. നിരവധി തവണ ഇയാള്‍ കഴുത്തിലാണ് കുത്തിയിറക്കിയത്. പ്രതിയെ ബെംഗളൂരുവില്‍ എത്തിച്ച് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ വൈറലായിരുന്നു. ഇത് ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

Tags: PG arrestedDeathmanbengaluruaccusedWomanSTABBING
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies