PG MANU - Janam TV
Friday, November 7 2025

PG MANU

ഹൈക്കോടതി അഭിഭാഷകൻ പി.ജി.മനുവിന്റെ ആത്മഹത്യ: മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ

കൊല്ലം : ഹൈക്കോടതി അഭിഭാഷകൻ പി.ജി.മനു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിലായി. മനു ഒരു സ്ത്രീയോട് മാപ്പു പറയുന്നതായി സോഷ്യൽ മീഡിയയിൽ ...

മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി, ജീവനൊടുക്കിയത് പീഡനക്കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടകവീട്ടിലാണ് ജീവനൊടുക്കിയത്. മരണകാരണം വ്യക്തമല്ല. ഫോണിൽ വിളിച്ചിട്ട് കാണാതായതോടെ ...

ഷുഗറാണ്, കാലിൽ പഴുപ്പുണ്ട്, ജാമ്യം വേണം; ബലാത്സംഗക്കേസ് പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പി.ജി മനു ഹൈക്കോടതിയിൽ

എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് മുൻ ഗവൺമെന്റ് സീനിയർ അഭിഭാഷകൻ പിജി മനു. ആരോഗ്യസ്ഥിതി മോശമായതിനാൽ ...

മുൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ പിജി മനുവിനെതിരായ ബലാത്സം​ഗക്കേസ്; പ്രതിയുടെ ജൂനിയർ അഭിഭാഷകനും ​ഡ്രൈവറും അറസ്റ്റിൽ

എറണാകുളം: മുൻ സംസ്ഥാന സർക്കാർ അഭിഭാഷകൻ പിജി മനുവിനെതിരായ ബലാത്സം​ഗക്കേസിൽ മനുവിന്റെ ജൂനിയർ അഭിഭാഷകനും ​ഡ്രൈവറും അറസ്റ്റിൽ. ജൂനിയർ അഭിഭാഷകനായ ജോബിയും ഡ്രൈവർ എൽദോസുമാണ് അറസ്റ്റിലായത്. കേസുമായി ...

നിയമവഴികളെല്ലാം അടഞ്ഞു; അതിജീവിതയെ  പീഡനത്തിനിരയാക്കിയ സർക്കാർ‌ മുൻ പ്ലീഡർ പി.ജി മനു കീഴടങ്ങി

കൊച്ചി: അതിജീവിതയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സർക്കാർ‌ മുൻ പ്ലീഡർ പി.ജി മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ...

അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കീഴടങ്ങാൻ 10 ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ സർക്കാർ മുൻ അഭിഭാഷകൻ പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം അനുവദിച്ച് ഹൈക്കോടതി. കേസിൽ ...

കീഴടങ്ങാൻ 10 ദിവസത്തെ സാവകാശം വേണം; അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡറുടെ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അതിജീവിതയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന്റെ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മനുവിന് കീഴടങ്ങാൻ കോടതി നൽകിയ സമയ പരിധി ...