ഷുഗറാണ്, കാലിൽ പഴുപ്പുണ്ട്, ജാമ്യം വേണം; ബലാത്സംഗക്കേസ് പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പി.ജി മനു ഹൈക്കോടതിയിൽ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷുഗറാണ്, കാലിൽ പഴുപ്പുണ്ട്, ജാമ്യം വേണം; ബലാത്സംഗക്കേസ് പ്രതിയായ മുൻ സർക്കാർ അഭിഭാഷകൻ പി.ജി മനു ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2024, 04:40 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച് മുൻ ഗവൺമെന്റ് സീനിയർ അഭിഭാഷകൻ പിജി മനു. ആരോഗ്യസ്ഥിതി മോശമായതിനാൽ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനു ഹർജി നൽകിയത്. പ്രമേഹ രോഗം വർദ്ധിച്ചതിനാൽ ശസ്ത്രക്രിയ ചെയ്ത ഇടത് കാലിൽ സ്റ്റീൽ ഇട്ട ഭാഗത്ത് പഴുപ്പ് വന്നിരിക്കുകയാണെന്നും മറ്റു ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് മനുവിന്റെ വാദം. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ റിമാൻഡിലാണ് പി ജി മനു.

ഇക്കഴിഞ്ഞ ജനുവരി 31ന് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങിയ മനുവിനെതിരെ ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ മുൻനിർത്തിയാണ് കേസെടുത്തിരിക്കുന്നത്. പീഡനത്തിനിരയായ യുവതി നിയമസഹായം തേടി പിജി മനുവിനെ സമീപിച്ചപ്പോൾ ഇവരെ വീണ്ടും ബലാത്സംഗത്തിനിരയാക്കിയതിനാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും വീട്ടിൽ വച്ചും ബലാത്സംഗത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു. അഭിഭാഷകനെതിരായി പരാതിപ്പെട്ടതിനെ തുടർന്ന് നിരവധി ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവതി പറയുന്നു. പിജി മനു യുവതിക്കയച്ച വാട്‌സ്ആപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags: highcourtPG MANU
Share
Tweet
SendShare

More News from this section

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

Latest News

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies