തമ്പുരാൻ എന്നോട് ആവശ്യപ്പെട്ട ആ വലിയ സത്യം ഒരിക്കൽ ഞാൻ തിരക്കഥയാക്കും; തമ്പുരാന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു; അഭിലാഷ് പിള്ള
പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി.ജി ശശികുമാരവർമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം സിനിമ ഇറങ്ങിയപ്പോൾ ...



