‘രാഹുൽ സ്ത്രീത്വത്തെ അപമാനിച്ചു’; ഭീഷണിയുടെ സ്വരത്തിൽ തട്ടിക്കയറി; രാജ്യസഭാ ചെയർമാന് കത്തയച്ച് ബിജെപി വനിതാ എംപി
ന്യൂഡൽഹി:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ പെരുമാറിയെന്ന് ബിജെപി എപി ഫാങ്നോൺ കൊന്യാക്. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിന് ഫാങ്നോൺ കത്തെഴുതി. നാഗലാൻഡ് ...

