ലോക ഫാർമസി പദവി ഉറപ്പിച്ച് ഇന്ത്യ : ക്യൂബയിലേയ്‌ക്ക് അയച്ചത് 90 ടൺ അവശ്യമരുന്ന് സാമഗ്രികൾ
ന്യൂഡൽഹി : ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയ്‌ക്ക് സഹായവുമായി ഇന്ത്യ. 90 ടൺ ആക്‌ടീവ് ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളുമായുള്ള കപ്പൽ ക്യൂബൻ റിപ്പബ്ലിക്കിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദീർഘകാല ...




