യുദ്ധത്തിന്റെ പേരിൽ റഷ്യ വിട്ടു പോയ പാശ്ചാത്യ കമ്പനികളുടെ സ്ഥാനം ഇനി ഇന്ത്യയിലെ മരുന്ന് കമ്പനികൾക്ക് : ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്ന് റഷ്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുദ്ധത്തിന്റെ പേരിൽ റഷ്യ വിട്ടു പോയ പാശ്ചാത്യ കമ്പനികളുടെ സ്ഥാനം ഇനി ഇന്ത്യയിലെ മരുന്ന് കമ്പനികൾക്ക് : ഇന്ത്യ ലോകത്തിന്റെ ഫാർമസിയാണെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 09:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : യുക്രെയ്‌ൻ യുദ്ധത്തിനു പിന്നാലെ പ്രതിഷേധാർഹമായി റഷ്യൻ വിപണി വിടുന്ന പാശ്ചാത്യ നിർമ്മാതാക്കൾക്ക് പകരം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ എത്തിക്കാനുള്ള നടപടികളുമായി റഷ്യ. ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവാണ് ഇക്കാര്യം വ്യക്തമാക്കിയത് .

‘ റഷ്യൻ വിപണിയിൽ നിന്ന് നിരവധി പാശ്ചാത്യ കമ്പനികൾ വിട്ടുപോയി, ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള പല വ്യവസായങ്ങളിലും ഇടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ് . ആ ഇടങ്ങൾ ഇനി ഇന്ത്യൻ കമ്പനികൾക്ക് നൽകിയേക്കാം ‘ – അലിപോവ് പറഞ്ഞു.

ഇന്ത്യ “ലോകത്തിന്റെ തന്നെ ഫാർമസി” ആണ് . ഒറിജിനലിനേക്കാള്‍ നല്ല മരുന്നുകള്‍ നിര്‍മ്മിക്കുന്ന പ്രധാന നിര്‍മ്മാതാവാണെന്നും അലിപോവ് വ്യക്തമാക്കി . ഇന്ത്യയുടെ വാക്‌സിൻ മൈത്രി സംരംഭം കഴിഞ്ഞ വർഷം “ലോകത്തിന്റെ ഫാർമസി” എന്ന പേര് അന്വർത്ഥമാക്കി . . പകർച്ചവ്യാധിയുടെ നിർണായക ഘട്ടങ്ങളിൽ വാക്സിനുകളുടെ ഉൽപ്പാദനവും വിതരണവും അതിവേഗം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോക നേതാക്കൾ പരസ്യമായി അഭിനന്ദിച്ചു.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധം റഷ്യയ്‌ക്ക് നേരെ ഉയരുന്ന സമയത്താണ് ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളെ മാറ്റിസ്ഥാപിക്കാനുള്ള പുതിയ തീരുമാനം. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യ സ്വാഗതം ചെയ്തതായും ഈ മാസം ആദ്യം അലിപോവ് പറഞ്ഞിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇന്ത്യൻ സർക്കാരും അന്താരാഷ്‌ട്ര കാര്യങ്ങളിൽ സ്ഥിരമായ സ്വതന്ത്ര നയം പാലിക്കുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അന്താരാഷ്‌ട്ര രംഗത്ത് ഇന്ത്യ പങ്കും സ്വാധീനവും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഞങ്ങൾ ആവർത്തിച്ച് പറയുന്നു – ഇന്ത്യയുമായുള്ള ബന്ധത്തെ പരാമർശിച്ച് അലിപോവ് പറഞ്ഞു.

Tags: rusiapharmacy
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies