റീൽസ് എടുക്കാൻ അറിയുന്ന ഗവേഷണ വിദ്യാർത്ഥിയാണോ? നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ!!!
ദൈനംദിന ജീവിതത്തിൽ സമൂഹമാദ്ധ്യമങ്ങൾ ചെലുത്തുന്ന പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയും ഹ്രസ്വ വീഡിയോയും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലാണ് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇതിനിടെ ഐഐടി വിദ്യാർത്ഥികൾക്ക് ലെൻസ് എക്‌സ്പ്രസ് ...