റീൽസ് എടുക്കാൻ അറിയുന്ന ഗവേഷണ വിദ്യാർത്ഥിയാണോ? നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ!!!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റീൽസ് എടുക്കാൻ അറിയുന്ന ഗവേഷണ വിദ്യാർത്ഥിയാണോ? നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ!!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

ദൈനംദിന ജീവിതത്തിൽ സമൂഹമാദ്ധ്യമങ്ങൾ ചെലുത്തുന്ന പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയും ഹ്രസ്വ വീഡിയോയും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലാണ് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇതിനിടെ ഐഐടി വിദ്യാർത്ഥികൾക്ക് ലെൻസ് എക്‌സ്പ്രസ് ബൈ ലെൻസ് (R.E.E.L) എന്ന മത്സരം സംഘടിപ്പിച്ചിരിക്കുന്നു. പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് ഗവേഷണ സർഗാത്മകത പ്രദർശിപ്പിക്കാൻ അവസരം നൽകുകയാണ് REEL വഴി.

നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകൾ സംബന്ധിച്ച് ഒരു മിനിറ്റ് വരെയുള്ള വീഡിയോ സൃഷ്ടിക്കുകയാണ് വേണ്ടത്. ഐഐടി ഹൈദരാബാദിലെ ഗവേഷണ വിദ്യാർത്ഥികൾക്കാണ് അവസരം. മികച്ച റീൽ വീഡിയോയ്‌ക്ക് ആകർഷകമായ സമ്മാനം ലഭിക്കുമെന്നും ഐഐടി ഹൈദരാബാദിന്റെ എക്‌സ് ഹാൻഡിൽ പറയുന്നു.

📢 #IITHAmazingAnnouncement! 📣 #IITHResearchREEL🎥

📚 Calling all @IITHyderabad PhD students! 🎓

Are you ready to REEL in your research story? 🌟

🚀 What’s R.E.E.L. all about?

In today’s digital age, social media and REELs have revolutionized storytelling. At IIT Hyderabad,… pic.twitter.com/AL1Dh5T50z

— IIT Hyderabad (@IITHyderabad) September 5, 2023

സെപ്റ്റംബർ 30 വരെയാണ് റീൽ വീഡിയോ സമർപ്പിക്കാനുള്ള അവസാന തീയതി. ജഡ്ജിംഗ് പാനലാണ് മികച്ച റീലുകൾ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  https://sites.google.com/iith.ac.in/reel/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് office.dean.src@iith.ac.in. എന്നതിൽ ബന്ധപ്പെടാവുന്നതാണ്.

Tags: SUBIIT-HyderabadREELPhD Students
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies