അപ്രതീക്ഷിത സംഭവങ്ങളുമായി ഫിലിപ്സ് ഒടിടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്
മുകേഷിന്റെ 300-ാമത്തെ ചിത്രമായ ഫിലിപ്സ് ഒടിടിയിലേക്ക്. സിംപ്ലി സൗത്തിലൂടെ ജനുവരി 19 മുതലാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ...

