ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങാൻ ഫിലിപ്പീൻസ്: 375 മില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഇന്ന് ഒപ്പുവെയ്‌ക്കും
ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീൻസിലേയ്ക്ക്. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറിൽ ഇന്ത്യയും ഫിലിപ്പീൻസും ഇന്ന് ഒപ്പുവെയ്ക്കും. ഫിലിപ്പീൻസ് നാവിക സേനയ്ക്കായി ...