ഈ കുഞ്ഞന്‍ ചെടിക്ക് ചെലവഴിച്ച തുക അറിഞ്ഞാല്‍ ഞെട്ടും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ കുഞ്ഞന്‍ ചെടിക്ക് ചെലവഴിച്ച തുക അറിഞ്ഞാല്‍ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2020, 01:24 pm IST
FacebookTwitterWhatsAppTelegram

നാല് ലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു കാര്‍ വാങ്ങാം. അല്ലെങ്കില്‍ നല്ലൊരു അവധിക്കാലത്തിനായി ഫണ്ട് ചെയ്യാം. അല്ലെങ്കില്‍ ഒരു വീട്ടിലേക്ക് ആവശ്യമുള്ള ചെടികളെല്ലാം വാങ്ങാം. എന്നാല്‍ ന്യൂസിലാന്റില്‍, വെറും നാല് ഇലകളുള്ള ഒരു ചെറിയ ചെടി വിറ്റു പോയത് നാല് ലക്ഷം രൂപയ്‌ക്കാണ്.
ഫിലോഡെന്‍ഡ്രോണ്‍ മിനിമ എന്നറിയപ്പെടുന്ന അപൂര്‍വ നിറത്തിലുള്ള ചെടിക്കാണ് ഇത്രയും വില ലഭിച്ചത്. നാല് ഇലകളുടേയും വശങ്ങളിലായി മഞ്ഞ നിറവുമുണ്ടെന്നതാണ് ഇതിന്റെ ഒരു പ്രത്യേത. അസാധാരണമായ നിറം തന്നെയാണ് ന്യൂസിലാന്റിലെ ഏറ്റവും വലിയ വ്യാപാര സൈറ്റായ ട്രേഡ് മിയില്‍ ഇതിന് ഇത്രയും ഡിമാന്റുണ്ടാകാനിടയായത്. ലേലത്തിലൂടെയാണ് ചെടി നാല് ലക്ഷം രൂപയ്‌ക്ക് വിറ്റുപോയത്. 80990 രൂപയായിരുന്നു ചെടിയുടെ വിലയായി ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ആവശ്യക്കാരേറെയായതോടെയാണ് ഇത് ലേലത്തിലൂടെ നാല് ലക്ഷം രൂപയ്‌ക്ക് വിറ്റുപോയത്. പതിനായിരത്തിനടുത്ത് ആളുകള്‍ കണ്ട ഈ പരസ്യം കണ്ടു കഴിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നാണ് മിക്കവരും ഇതിന് താഴെ കുറിച്ചത്.

‘ഈ ചെടിയില്‍ നിലവില്‍ 4 ഇലകളുണ്ട്, ഓരോ ഇലയിലും അതിശയകരമായ മഞ്ഞ നിറങ്ങളുണ്ട്!’ അപൂര്‍വമായ ചെടിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വില്‍പ്പനക്കാരന്‍ ട്രേഡ് മിയില്‍ കുറിച്ചതിങ്ങനെയായിരുന്നു. പച്ചയും മഞ്ഞയും നിറത്തിലുള്ള ചെടിയുടെ ഫോട്ടോകള്‍ പോസ്റ്റില്‍ കാണാം.

മറ്റു ചെടികളെ അപേക്ഷിച്ച് ഇത്തരം വ്യത്യസ്ത നിറങ്ങളിലുള്ള ചെടികൾ അപൂര്‍വവും വളര്‍ച്ച കുറഞ്ഞതുമായിരിക്കുമെന്ന് സ്റ്റഫ് ന്യൂസിലാന്റ് വിശദീകരിക്കുന്നു. ഈ ചെടിക്ക് വേണ്ടി തുക ചെലവഴിക്കുന്ന വ്യക്തിക്ക് സസ്യങ്ങളെക്കുറിച്ച് വേണ്ടത്ര അറിവുണ്ടാകുമെന്ന് കരുതുന്നുവെന്ന് ന്യൂസിലന്റ് ഗാര്‍ഡനര്‍ എഡിറ്റര്‍ പറയുന്നു. പ്രത്യേക ശ്രദ്ധ ആവശ്യമാണ് ഈ ചെടിക്ക്. സാധാരണ ചുറ്റുപാടില്‍ വളരുകയാണെങ്കില്‍ ഇതിന്റെ മഞ്ഞയും പച്ചയും ചേര്‍ന്ന നിറം നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സസ്യങ്ങളുടെ വില്‍പ്പന കൂടിയെന്നാണ് യുഎസിലെ വില്‍പ്പനക്കാര്‍ പറയുന്നത്.

Tags: philodendron minimaplantsaleNew Zealand
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies