മനുഷ്യന് മാത്രമല്ല, ഇൻഷുറൻസ് മൊബൈൽ ഫോണിനും; അറിയാം വിവരങ്ങൾ
മനുഷ്യന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് പോലെ തന്നെ മൊബൈൽ ഫോണിനും ഇൻഷുറൻസ് എടുത്താലോ? തമാശയാണെന്ന് തോന്നിയാലും കാര്യം അൽപം സീരിയസാണ്. ആശയവിനിമയം, ജോലി, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയ്ക്കായി ...

