മനുഷ്യന് മാത്രമല്ല, ഇൻഷുറൻസ് മൊബൈൽ ഫോണിനും; അറിയാം വിവരങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനുഷ്യന് മാത്രമല്ല, ഇൻഷുറൻസ് മൊബൈൽ ഫോണിനും; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 02:50 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത് പോലെ തന്നെ മൊബൈൽ ഫോണിനും ഇൻഷുറൻസ് എടുത്താലോ? തമാശയാണെന്ന് തോന്നിയാലും കാര്യം അൽപം സീരിയസാണ്. ആശയവിനിമയം, ജോലി, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയ്‌ക്കായി സ്മാർട്ട് ഫോണിനെയാണ് നാം ഇന്ന് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഇൻഷുറൻസ് ഉപകാരപ്പെടുക.

ഫോണിന്റെ നഷ്‌ടമോ കേടുപാടുകളോ പോലുള്ള സംഭവങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് മൊബൈൽ ഇൻഷുറൻസ്. മൊബൈൽ ഫോൺ വഴി തന്നെ ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഫോൺ ഏതെങ്കിലും അവസരത്തിൽ മോഷ്ടിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ ഇൻഷ്വർ ചെയ്ത തുക നഷ്ടപരിഹാരമായി ലഭിക്കും.

കേടുപാടുകൾ സംഭവിച്ചാൽ നന്നാക്കി ലഭിക്കുന്നതിനും മൊബൈൽ ഇൻഷുറൻസ് സഹായിക്കുന്നു. വെള്ളം, ഈർപ്പം എന്നിവ മൂലമുണ്ടാകുന്ന ആകസ്മികമായ കേടുപാടുകൾക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. ഇയർ ജാക്കുകൾ, ചാർജിംഗ് പോർട്ടുകൾ, ടച്ച് സ്ക്രീനുകൾ എന്നിവയിലെ പ്രശ്നങ്ങൾ പോലുള്ള സാങ്കേതിക തകരാറുകൾക്കും കവറേജ് ‌നൽകുന്നു. മുൻ പോളിസി കാലയളവിൽ ക്ലെയിമുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ പോളിസി പുതുക്കുന്ന സമയത്ത് പോളിസി ഉടമകൾക്ക് ചില ഇൻഷുറൻസ് കമ്പനികൾ നോ ക്ലെയിം ബോണസ് വാഗ്ദാനം ചെയ്യുന്നു.

എന്നാൽ ഉടമയല്ലാതെ മറ്റൊരാൾ ഉപയോ​ഗിക്കുന്നത് വഴി സംഭവിക്കുന്ന തകരാറുകൾ, അറിഞ്ഞുകൊണ്ട് കേടുപാടുകൾ സൃ‍ഷ്ടിക്കുന്നത്, ദൂരുഹ സാഹചര്യത്തിൽ നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Tags: Phone insurance
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies