18, 999 രൂപയ്‌ക്ക് സാംസങ് ഗാലക്സി എ16 5G; ട്രിപ്പിൾ ക്യാമറ, അള്‍ട്രാ-വൈഡ് ലെന്‍സ്; ട്രെൻഡി നിറങ്ങളിൽ വിപണിയിൽ
എ സീരീസിലുള്ള പുതിയ ഫോൺ പുറത്തിറക്കി സാംസങ്. ആറ് വർഷത്തെ ഒഎസ് അപ്‌ഡേറ്റോടെയാണ് സാംസങ് ഗാലക്സി എ16 5ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ബഡ്ജറ്റ് ഫോൺ ...

