18, 999 രൂപയ്ക്ക് സാംസങ് ഗാലക്സി എ16 5G; ട്രിപ്പിൾ ക്യാമറ, അള്‍ട്രാ-വൈഡ് ലെന്‍സ്; ട്രെൻഡി നിറങ്ങളിൽ വിപണിയിൽ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18, 999 രൂപയ്‌ക്ക് സാംസങ് ഗാലക്സി എ16 5G; ട്രിപ്പിൾ ക്യാമറ, അള്‍ട്രാ-വൈഡ് ലെന്‍സ്; ട്രെൻഡി നിറങ്ങളിൽ വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 11:18 am IST
FacebookTwitterWhatsAppTelegram

എ സീരീസിലുള്ള പുതിയ ഫോൺ പുറത്തിറക്കി സാംസങ്. ആറ് വർഷത്തെ ഒഎസ് അപ്‌ഡേറ്റോടെയാണ് സാംസങ് ഗാലക്‌സി എ16 5ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ബഡ്ജറ്റ് ഫോൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവയുടെ വില 18999 രൂപ മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോൺ എന്ന ലക്ഷ്യത്തിലാണ് ഗാലക്‌സി എ 16 5ജിയിൽ ആറ് ജനറേഷൻ ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തേക്ക് സെക്യൂരിറ്റി അപ്‌ഗ്രേഡുകളും ലഭ്യമാക്കിയിരിക്കുന്നത്.

8ജിബി/128 ജിബി, 8ജിബി/256ജിബി എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ ട്രെൻഡി നിറങ്ങളായ ഗോൾഡ്, ലൈറ്റ് ഗ്രീൻ, ബ്ലൂ ബ്ലാക്ക് എന്നീ നിറങ്ങളിൽ സാംസങ് ഗാലക്‌സി എ16 5ജി ലഭ്യമാകും. റീട്ടയിൽ സ്റ്റോറുകളിലും സാംസങ്, ആമസോൺ, ഫ്‌ളിപ്പ്കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും. ആകർഷകമായ ഡിസൈനും പെർഫോമെൻസുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 7.9 എം.എം വീതിയുമായി ഇതുവരെയുള്ളതിൽ ഏറ്റവും മെലിഞ്ഞ മിഡ് റെയ്ഞ്ച് ഗാലക്‌സി എ സീരീസ് സ്മാർട്ട് ഫോണാണ് ഇത്.

ഐക്കണിക് കീ ഐലൻഡ്, മെച്ചപ്പെടുത്തിയ ഗ്ലാസ്റ്റിക് ബാക്ക്, നേർത്തതും സുതാര്യവുമായ കവറിങ്ങ് എന്നിവ ഗാലക്‌സി എ16 5ജി സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണ്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഇതിനുള്ളത്. അത്യാധുനിക രീതിയിലുള്ള മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസർ വഴി ഹൈപ്പർ ഫാസ്റ്റ് കണക്ടിവിറ്റിയും തടസമില്ലാത്ത മൾട്ടി ടാസ്‌കിങ്ങും ഉറപ്പ് നൽകുന്നു. ഫോണിന്റെ ക്യാമറയും ഡിസ്‌പ്ലേയും എടുത്ത് പറയേണ്ടവയാണ്. 50 എംപി വൈഡ്, 5 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഫീച്ചർ ചെയ്യുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റമാണ് ഇതിനുള്ളത്.

വിശാലമായ ഷോട്ടുകൾ എടുക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന അൾട്രാ-വൈഡ് ലെൻസുകൾ സഹായിക്കുന്നു. 6.7 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് സ്‌ക്രീനോടുകൂടിയ ആകർഷകമായ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എ16 5ജി സ്മാർട്ട്‌ഫോണിനുള്ളത്. സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയും, 8 ജിബി + 256 ജിബി വേരിയൻറിന് 21,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Tags: Samsung Galaxy A16 5Gphone specifications
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies