‘യുദ്ധം ചെയ്യാൻ ‘ഫോട്ടോഷോപ്പാണ്’ ഉപയോഗിച്ചത്’; പാക് പ്രധാനമന്ത്രിക്ക് അസിം മുനീർ സമ്മാനിച്ചത് 2019 ലെ ചൈനീസ് അഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ
ഇന്ത്യയ്ക്കെതിരായ ആക്രമണം പേരിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്, സൈനിക മേധാവി അസിം മുനീർ സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ . സൈനിക മേധാവി ...




