'യുദ്ധം ചെയ്യാൻ 'ഫോട്ടോഷോപ്പാണ്' ഉപയോ​ഗിച്ചത്'; പാക് പ്രധാനമന്ത്രിക്ക് അസിം മുനീർ സമ്മാനിച്ചത് 2019 ലെ ചൈനീസ് അഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘യുദ്ധം ചെയ്യാൻ ‘ഫോട്ടോഷോപ്പാണ്’ ഉപയോ​ഗിച്ചത്’; പാക് പ്രധാനമന്ത്രിക്ക് അസിം മുനീർ സമ്മാനിച്ചത് 2019 ലെ ചൈനീസ് അഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 12:16 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയ്‌ക്കെതിരായ ആക്രമണം പേരിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്, സൈനിക മേധാവി അസിം മുനീർ സമ്മാനിച്ചത് ചൈനീസ് സൈനികാഭ്യാസത്തിന്റെ എഡിറ്റ് ചെയ്ത ഫോട്ടോ . സൈനിക മേധാവി ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നിനിടെയാണ് ഫോട്ടോഷോപ്പ് ചെയ്ത ഛായാചിത്രം സമ്മാനിച്ചത്.

സ്വയം പരിഹാസ്യരാകുന്ന പാക് പ്രധാനമന്ത്രിക്കും സൈനിക മേധാവിക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്. ഇന്ത്യയ്‌ക്കെതിരായ യുദ്ധം ജയിക്കാൻ “കാൻവ”, “ഫോട്ടോഷോപ്പ്” എന്നിവയാണ് പാകിസ്നികൾ ഉപയോ​ഗിച്ചതെന്നാണ് പ്രധാന പരിഹാസം. ചൈനീസ് അഭ്യാസത്തിന്റെ യഥാർത്ഥ ഫോട്ടോയും നെറ്റിസൺസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Pakistan’s latest masterpiece: Shehbaz Sharif presents a photoshopped painting from a 2019 Chinese drill to Failed Marshal Asim Munir 🎨💥

Guess when you can’t win on the battlefield, you win in Canva #LumberOneFauj pic.twitter.com/pteqdcsGqV

— Yash Rawat (@Yashfacts28) May 25, 2025

“പാക് പ്രധാനമന്ത്രി അസിം മുനീറിന് 2019 ലെ ഒരു ചൈനീസ് ഫോട്ടോ സമ്മാനമായി നൽകുന്നു, അത് ‘ഓപ്പറേഷൻ ബനിയൻ അൽ മാർസസ്’ ആണെന്ന് അവകാശപ്പെടുന്നു. പാകിസ്താൻ സ്വന്തം സൈനിക നടപടി ആഘോഷിക്കാൻ പോലും ചൈനയുടെ ഫോട്ടോയാണ് ഉപയോഗിക്കുന്നത്. സ്വന്തം സൈനിക നടപടിയുടെ യഥാർത്ഥ ദൃശ്യങ്ങൾ പോലും പകർത്താൻ അവർക്ക് കഴിയില്ല. ഷെഹ്ബാസ് ഷെരീഫും അസിം മുനീറും രാജ്യത്തെ വിഡ്ഢികളാക്കുകയാണ്.” ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയ കമന്റുകൾ.

Tags: Pakistanphotoshop
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies