നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: ചോദ്യപേപ്പര്‍ തയ്യാറാക്കിയ ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ സി.ബി.ഐക്ക് വീണ്ടും നിര്‍ണായക വഴിത്തിരിവ്. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിദഗ്ധയായി നിയമിച്ച ഫിസിക്‌സ് അധ്യാപികയെ സി.ബി.ഐ ...

